ഫിൽട്ടർ ചതിച്ചാശാനേ,ചാറ്റിംഗ് ചീറ്റിംഗ്,കാമുകിയുടെ ‘വധുവിലയായി’ 55 ലക്ഷം പൊടിച്ച് യുവാവ്; കുടുംബക്കാരെ അടക്കം വാടകയ്ക്ക് എടുത്ത് ചതിച്ച് പെൺകുട്ടി
ബീജിംഗ്: ഭാവിവധുവിനായി ലക്ഷങ്ങൾ ചെലവഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. 55 ലക്ഷത്തോളം പണം ചിലവഴിച്ച് കഴിഞ്ഞതിന് ശേഷമാണ് കാമുകിയുട രണ്ടാം വിവാഹമാണ് തന്നോടൊപ്പമെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ...