വിദേശത്ത് തമ്പടിച്ച ഭീകരസംഘടനകളുടെ പ്രവർത്തനം ആശങ്കപ്പെടുത്തുന്നത്; പന്നൂൻ വധശ്രമത്തിൽ വിവരങ്ങൾ നൽകിയാൽ പരിശോധിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഖാലിസ്ഥാനി ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ഇന്ത്യൻ പൗരൻ പദ്ധതിയിട്ടുവെന്ന യുഎസ് ആരോപണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും ...