പൊതു ശൗചാലയങ്ങള്‍ കണ്ടുപിടിക്കാന്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: പൊതു ശൗചാലയങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആപ്പ് നിര്‍മ്മിച്ച് കേന്ദ്രസര്‍ക്കാര്‍. യാത്രക്കാര്‍ക്ക് സൗകര്യമാകുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പില്‍ റെസ്റ്റോറന്റുകളും എടിഎമ്മുകളും കണ്ടെത്താന്‍ കഴിയുന്നതു ...