ലൈസന്‍സില്ലാതെ സ്‌കൂട്ടറോടിച്ച് പതിനേഴുകാരൻ; അമ്മാവന് 25,000 രൂപ പിഴ ; ഇനി 25 വയസുവരെ ലൈസൻസ് നൽകില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
കളമശ്ശേരി: വീട്ടിലേക്ക് പാല്‍ വാങ്ങാനെന്ന് പറഞ്ഞ് ലൈസന്‍സില്ലാതെ സ്‌കൂട്ടറില്‍ കറങ്ങി നടന്ന പതിനേഴുകാരനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. വാഹനത്തിന്റെ ഉടമയായ കുട്ടിയുടെ അമ്മാവന് 25,000 രൂപ ...