വെള്ളം ഉപയോഗിച്ച് കാർ കഴുകി ; 22 പേർക്ക് 5000 രൂപ വീതം പിഴ ചുമത്തി വാട്ടർ സപ്ലൈ ബോർഡ്
ബംഗളൂരു : ജലക്ഷാമം രൂക്ഷമായിരിക്കുന്ന ബംഗളൂരുവിൽ കാർ കഴുകാൻ വെള്ളം ഉപയോഗിച്ചതിന് 22 പേർക്ക് പിഴ. 5000 രൂപ വീതമാണ് പിഴ ചുമത്തിയിരിക്കുന്നത്. ബംഗളൂരു വാട്ടർ സപ്ലൈ ...