മലബാര്‍ എക്‌സ്പ്രസില്‍ വൻ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതർ ; ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു
മലബാര്‍ എകസ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ വര്‍ക്കല എടവെയില്‍ നിര്‍ത്തിയിട്ടു. ലഗേജ് ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ സുരക്ഷിതം. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലവില്‍ ...