ഹൈദരാബാദ് കോലാലമ്പൂർ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു; വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; ഒഴിവായത് വൻദുരന്തം
ഹൈദരാബാദ്: ഹൈദരാബാദ് കോലാലമ്പൂർ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു. 100 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറക്കിയതിനാൽ വൻദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രിയാണ് ...