പടക്കം നിയന്ത്രണം ; ഡൽഹിയിൽ മാത്രമല്ല രാജ്യമാകെ ബാധകമാണെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : പടക്കം പൊട്ടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ഡൽഹിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ രാജ്യം മുഴുവൻ ബാധകമാണെന്നും കോടതി അറിയിച്ചു. ബേറിയം അധിഷ്ഠിത പടക്കങ്ങൾ ഉപയോഗിക്കരുതെന്നും, ...