ജാർഖണ്ഡിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് മൂന്ന് കുട്ടികൾ അടക്കം 14 പേർ മരിച്ചു; ദുരന്തമുണ്ടായത് വിവാഹ പരിപാടിക്കിടെ
റാഞ്ചി: ജാർഖണ്ഡിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് മൂന്ന് കുട്ടികൾ അടക്കം 14 പേർ മരിച്ചു. ധൻബാദിലെ ഒരു കെട്ടിടത്തിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ ദുരന്തമുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിൽ വിവാഹ ...