പഞ്ചാബിൽ ഗരീബ് രഥ് ട്രെയിനിന് തീപിടിച്ചു ; അപകടം 3 എസി കോച്ചുകളിൽ
ചണ്ഡീഗഡ് : പഞ്ചാബിൽ ഗരീബ് രഥ് ട്രെയിനിന് തീപിടിച്ചു. ഫത്തേഗഢ് സാഹിബിലെ സിർഹിന്ദ് റെയിൽവേ സ്റ്റേഷന് സമീപം വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീ പിടിക്കുകയായിരുന്നു. ബീഹാറിലേക്ക് പോവുകയായിരുന്ന ...