പടക്ക ഗോഡൗണിൽ സ്ഫോടനം; ആറ് പേർ മരിച്ചു
ചെന്നെ;തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്ക സംഭരണശാലയിൽ തീപിടിത്തം. അപകടത്തിൽ 6 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ ...