ഇനി കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകള്‍ ഉണ്ടാവില്ല ; സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം
കൊച്ചി: സംസ്ഥാനത്ത് വെടിക്കെട്ടിന് നിരോധനം. ആരാധനാലയങ്ങളില്‍ ഇനി മുതല്‍ വെടിക്കെട്ട് നടത്തുന്നതിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതാത് ജില്ല കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ...