മധ്യപ്രദേശില്‍ ഫയറിംഗ് റേഞ്ചിൽ സ്പോടകവസ്തു പൊട്ടിത്തെറിച്ചു; 17കാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശിലെ ദാതിയ ജില്ലയിൽ കരസേനയുടെ ഫയറിംഗ് റേഞ്ചിൽ ഉണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. 17 വയസുകാരനായ ഗംഗാറാം എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികള്‍ക്ക് ഗുരുതരമായി ...