അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) നിലനിൽക്കുന്ന തർക്കങ്ങൾക്കും ഉരസലുകൾക്കും പരിഹാരം കാണാൻ ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർ കമാൻഡർ തല ചർച്ചയ്ക്ക് ...








