ഉഭയകക്ഷി ബന്ധം, വ്യാപാരം, നിക്ഷേപം എന്നിവയെക്കുറിച്ച് ഇന്ത്യ – ഐവറി കോസ്റ്റ് ചർച്ച
ഡൽഹി : ഇന്ത്യയും ഐവറി കോസ്റ്റും ചൊവ്വാഴ്ച ആദ്യത്തെ ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ (എഫ്ഒസി) നടത്തി. ഇരു രാജ്യങ്ങളിലും നിലനിൽക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും, ...