അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്
ഇന്ത്യയിൽ വൻതുക നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ബഹുരാഷ്ട്ര കമ്പനി മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കമ്പനി സിഇഒ സത്യ നദെല്ല നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. ഇന്ത്യയിൽ എഐ സാങ്കേതികവിദ്യയ്ക്കായുള്ള ...








