അച്ചോടാ തക്കുടു…നമ്മുടെ ആകാശഗംഗ കുഞ്ഞായിരുന്നപ്പോൾ ഇങ്ങനെയായിരുന്നു; ലോകം വളരുന്ന ഒരു വളർച്ചയേ.. ന്റെ അമ്മോ
പ്രപഞ്ചത്തിന്റെ വലിപ്പമെത്രയാണ്? അനന്തം...നമുക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല. മനുഷ്യനെന്ന അഹങ്കാരിയും അവന്റെ ലോകമെന്ന് വിളിക്കുന്ന ഭൂമിയും പ്രപഞ്ചത്തിന് മുന്നിൽ സൂക്ഷ്മാണുക്കൾ തന്നെ. തറയിൽ ഗിൽറ്റ് വീണ് കിടക്കുന്നത് ...