മദ്യത്തിന്റെ അളവ് അളക്കുന്നതിനുള്ള പുതിയ ഉപകരണം ; മേക്ക് ഇൻ ഇന്ത്യ’ ഹ്യൂമൻ ബ്രെത്ത് സെൻസർ വികസിപ്പിച്ച് ഐഐടി
ന്യൂഡൽഹി:ആദ്യത്തെ 'മേക്ക് ഇൻ ഇന്ത്യ' ഹ്യൂമൻ ബ്രെത്ത് സെൻസർ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി). ജോധ്പൂർ ഗവേഷകരാണ് സെൻസർ നിർമ്മിച്ചിരുക്കുന്നത്. മെറ്റൽ ഓക്‌സൈഡുകളും , ...








