Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

by Brave India Desk
Aug 29, 2026, 01:16 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

ചതയദിന പരിപാടിയിൽ പങ്കെടുത്തില്ലെന്ന പേരിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം നടുറോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അടിയന്തരമായി നീക്കം ചെയ്തു. കെപിസിസി അധ്യക്ഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തനാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ആഭ്യന്തര ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന അനിലിന്റെ ന്യായീകരണങ്ങൾ പൂർണ്ണമായും തള്ളിയ നേതൃത്വം, ഒരു ഡിസിസി ഭാരവാഹി മുഖ്യമന്ത്രിയുടെ വഴി തടസ്സപ്പെടുത്തി വെല്ലുവിളി ഉയർത്തിയത് മാപ്പർഹിക്കാത്ത അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി. മുതിർന്ന നേതാക്കളോ സംഘടനയിലെ ഏതെങ്കിലും വിഭാഗങ്ങളോ അനിലിന്റെ ഈ വഴിവിട്ട പ്രതിഷേധത്തെ പിന്തുണച്ചില്ല. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും മുൻകാല പ്രവർത്തനങ്ങളുമാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമായതെന്നാണ് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ചേന്തി അനിൽ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

Stories you may like

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ട; അടുത്ത മാസം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നേക്കും

ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് വാഹനം തടഞ്ഞതെന്നും, കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ നേരിട്ട് ഭീഷണിപ്പെടുത്തുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കി.

Tags: chief ministerVD SATEESHAN
Share
Tweet
SendShare

Latest stories from this section

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

ഹണിട്രാപ്പും വ്യാജ പ്രൊഫൈലുകളും; സൈനിക രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐ ഒരുക്കുന്ന ഡിജിറ്റൽ ചതിക്കുഴികൾ

ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ്-തീവ്രവാദ അനുകൂലികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ഇന്ത്യയെ വെറുമൊരു വിപണിയായി കാണരുത്, ലോകത്തിനായി നിർമ്മിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കൂ”; ആഗോള നിക്ഷേപകരോട് നിർമ്മല സീതാരാമൻ

Latest News

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

യുക്രെയ്ൻ യുദ്ധം വരുത്തിവെച്ച വൻ ബാധ്യത; റഷ്യയിൽ ആറുലക്ഷം കോടിയുടെ ട്രഷറി കമ്മിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെന്ന് റിപ്പോർട്ട്

വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ട; അടുത്ത മാസം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നേക്കും

വനിതാ സംവരണവും മണ്ഡല പുനർനിർണയവും അജണ്ട; അടുത്ത മാസം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേർന്നേക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ഹണിട്രാപ്പും വ്യാജ പ്രൊഫൈലുകളും; സൈനിക രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐ ഒരുക്കുന്ന ഡിജിറ്റൽ ചതിക്കുഴികൾ

ഹണിട്രാപ്പും വ്യാജ പ്രൊഫൈലുകളും; സൈനിക രഹസ്യങ്ങൾ ചോർത്താൻ ഐഎസ്ഐ ഒരുക്കുന്ന ഡിജിറ്റൽ ചതിക്കുഴികൾ

ഒരു പരമ്പര പോലും തോറ്റില്ല, എന്നിട്ടും എന്തിന് എന്നെ മാറ്റി? ക്യാപ്റ്റൻസി തെറിച്ചതിന് പിന്നാലെ ഞെട്ടൽ മാറാതെ സൂര്യകുമാർ

ടീം ജയിക്കാൻ എന്ത് തീരുമാനവും നീ എടുത്തോളൂ; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത മനസ്സിനെക്കുറിച്ച് സൂര്യകുമാർ യാദവ്; അന്ന് ടീം ബസിൽ സംഭവിച്ചത്

ടീം ജയിക്കാൻ എന്ത് തീരുമാനവും നീ എടുത്തോളൂ; സഞ്ജുവിന്റെ സ്വാർത്ഥതയില്ലാത്ത മനസ്സിനെക്കുറിച്ച് സൂര്യകുമാർ യാദവ്; അന്ന് ടീം ബസിൽ സംഭവിച്ചത്

ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ്-തീവ്രവാദ അനുകൂലികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ജാദവ്പൂർ സർവകലാശാലയെ മാവോയിസ്റ്റ്-തീവ്രവാദ അനുകൂലികളുടെ താവളമാക്കാൻ അനുവദിക്കില്ല; വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology