പ്ലാസ്റ്റിക് മാലിന്യം ഊർജമാക്കി മാറ്റുന്ന പോളിക്രാക് ഊർജനിലയം : റെയിൽവേയുടെ ആദ്യ സംരംഭം ഒറീസയിൽ ആരംഭിച്ചു
പ്ലാസ്റ്റിക് അടക്കം എല്ലാതരം മാലിന്യങ്ങളും ഊർജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് പോളിക്രാക്. ഇന്ത്യൻ റെയിൽവേയുടെ ആദ്യ പോളിക്രാക് ഊർജനിലയം ഒറീസയിലെ ഭുവനേശ്വറിൽ ആരംഭിച്ചു.ഒരു ദിവസം ഏതാണ്ട് 500 കിലോ ...








