കൊറോണയെ കുറിച്ച് ലോകത്തെ ആദ്യം അറിയിച്ച ഫാംഗ് ബിൻ മൂന്ന് വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി; അകത്തായത് രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തപ്പെട്ട്
വുഹാൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് ലോകത്തെ അറിയിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ടയാൾ മൂന്ന് വർഷത്തിന് ശേഷം ജയിൽ മോചിതനായി. ചൈനീസ് നഗരമായ വുഹാനിൽ കൊറോണ അതിവേഗം ...