ഇന്ത്യന്‍ നാവിക സേനയ്ക്കിത് ചരിത്ര മുഹൂര്‍ത്തം; ആദ്യ വനിത പൈലറ്റ് ശിവാംഗി ഔദ്യോഗികമായി ചുമതലയേറ്റു
കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യ വനിത പൈലറ്റ് ആയി ശിവാംഗി ഔദ്യോഗികമായി ചുമതലയേറ്റു. കൊച്ചി നേവല്‍ ബേസില്‍ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി ...