Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാൽ അത്ഭുതപ്പെടാനില്ല : സാബു എം ജേക്കബ്

by Brave India Desk
Apr 26, 2024, 03:49 pm IST
in News, Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ട്വന്റി ട്വന്റി പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ്. ബിജെപിയെ ജയിപ്പിക്കാനായി പ്രവർത്തിക്കുന്നത് സിപിഐഎം ആണെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും സിപിഐഎമ്മും രണ്ട് ടീമല്ല, ഒറ്റ ടീമാണ്. സിപിഐയെ സിപിഐഎം ബലിയാട് ആക്കുകയാണ്. തൃശ്ശൂർ തിരുവനന്തപുരം മണ്ഡലങ്ങളിൽ സിപിഐയെ തകർക്കാൻ സിപിഐഎം തന്നെ ബിജെപിക്ക് കൂട്ടുനിൽക്കും. എന്നാൽ എറണാകുളത്തും ചാലക്കുടിയിലും സിപിഐഎമ്മും കോൺഗ്രസും പ്രധാന എതിരാളിയായി കാണുന്നത് ട്വന്റി ട്വന്റിയെ ആണെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.

Stories you may like

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ചാലക്കുടിയിലും എറണാകുളത്തുമാണ് മൂന്ന് മുന്നണികളെയും വെല്ലുവിളിച്ചുകൊണ്ട് ട്വന്റി ട്വന്റി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയും ചാലക്കുടിയിൽ അഡ്വ. ചാർലി പോളും ട്വന്റി ട്വന്റിക്കായി മത്സരിക്കുന്നത്.

Tags: against cpimSabu M Jacobtwenty twenty party
Share20TweetSendShare

Latest stories from this section

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

Discussion about this post

Latest News

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

പസഫിക് സമുദ്രത്തിന്റെ മുകളിൽ ചന്ദ്രന്റെ ക്യൂട്ട് ചിത്രം; വൈറലായി ബഹിരാകാശ ചിത്രം

ചന്ദ്രൻ പെട്ടെന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ഭൂമിയെ കാത്തിരിക്കുന്ന ആ ദുരന്തം ഇതാ!

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

ബ്രിജ് ഭൂഷൺ ശരൺ സിംഗ് കുറ്റവിമുക്തൻ ; വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology