‘നാല് വർഷത്തിനുള്ളിൽ ഒന്നാം വർഷ പരീക്ഷകൾ പാസാകാൻ കഴിവില്ലാത്തവർ ഡോക്ടർമാർ ആകേണ്ട‘: മെഡിക്കൽ വിദ്യാർത്ഥികളുടെ ഹർജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: എംബിബിഎസ് ഒന്നാം വർഷ പരീക്ഷ പാസാകാനുള്ള അവസരങ്ങൾ നാലായി പരിമിതപ്പെടുത്തിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളി സുപ്രീം കോടതി. ഒന്നാം വർഷ പരീക്ഷ വിജയിക്കാൻ ...