ഇരട്ട ഹൃദയാഘാതം 33 ാം വയസിൽ; ഫിറ്റനസ് ഇൻഫ്ലുവൻസറിന് ദാരുണാന്ത്യം
പ്രമുഖ ഫിറ്റ്‌സന് ഇൻഫ്ലുവൻസറായ ലാരിസ ബോർജസ് അന്തരിച്ചു. 33 ാം വയസിലാണ് ബ്രസീലിയൻ സ്വദേശിയായ ലാരിസയ്ക്ക് അന്ത്യം സംഭവിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണം. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ...