‘ഷെഫീക്കിന്റെ മരണം ജയില്‍ അധികൃതരുടെ അനാസ്ഥ, ചികിത്സ വൈകിപ്പിച്ച ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണം’; സംഭവങ്ങള്‍ക്ക് താന്‍ ദൃക്‌സാക്ഷിയെന്ന് നിപുണ്‍ ചെറിയാന്‍
റിമാന്‍ഡ് പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍. ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പ്പാലം ...