എം.ബി.ബി.എസ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി; അഞ്ചു മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം തടഞ്ഞു
എം.ബി.ബി.എസ് അവസാനവർഷ പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി കണ്ടെത്തിയതിനെത്തുടർന്ന് അഞ്ചു മെഡിക്കൽ കോളേജുകളുടെ പരീക്ഷാഫലം ആരോഗ്യ സർവകലാശാല തടഞ്ഞു. ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളേജുകളുടെയും തിരുവനന്തപുരം എസ്.യു.ടി., ...