500 രൂപയുടെ നോട്ട് അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമയപരിധി അവസാനിച്ചു
ഡല്‍ഹി: അസാധുവാക്കിയ 500 രൂപയുടെ നോട്ട് അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമയപരിധി അവസാനിച്ചു. നേരെത്തെ ഡിസംബര്‍ 15 വരെ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ...