മദ്യനയം ; ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം പൂര്‍ത്തിയായി
ഡല്‍ഹി: മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം പൂര്‍ത്തിയായി. സര്‍ക്കാറിന്റെ വാദത്തിന് ബാറുടമകളുടെ അഭിഭാഷകന്റെ മറുപടി ചൊവ്വാഴ്ച തുടങ്ങി. അതേസമയം, മദ്യനയം ...