സുരക്ഷാ പരിശോധനയ്ക്കിടെ ഒഴുക്കിൽപ്പെട്ടു; രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പൂഞ്ചിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ സൈനികർ ഒലിച്ച് പോവുകയായിരുന്നു. പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് ...