യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഫ്ലാവിയ പെന്നേറ്റയ്ക്ക്
ന്യൂയോര്‍ക്ക് : യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇറ്റലിക്കാരി ഫ്ലാവിയ പെന്നേറ്റയ്ക്ക് സ്വന്തമായി. ശനിയാഴ്ച സ്വന്തം നാട്ടുകാരി റോബര്‍ട്ടാ വിന്ചിയ്ക്കെതിരെ നടന്ന കലാശ പോരാട്ടത്തില്‍ നേരിട്ടുള്ള ...