Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

ആർസിബിയുടെ മടക്കം റെക്കോർഡ് നേട്ടത്തോടെ ; പ്ലേഓഫിൽ ഏറ്റവും അധികം മത്സരങ്ങൾ തോറ്റ ടീം എന്ന നേട്ടം ഇനി ആർസിബിക്ക് സ്വന്തം

by Brave India Desk
May 23, 2024, 04:58 pm IST
in Cricket, News, Sports
Share on FacebookTweetWhatsAppTelegram

കഴിഞ്ഞദിവസം നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്റർ മത്സരത്തിൽ തോറ്റ് പുറത്തായെങ്കിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീം മടക്കത്തിലും ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎൽ പ്ലേഓഫിൽ ഏറ്റവും അധികം മത്സരങ്ങൾ തോറ്റ ടീം എന്ന നേട്ടമാണ് ഇനി ആർസിബിക്ക് സ്വന്തമായിട്ടുള്ളത്. കൂടാതെ ഐപിഎല്ലിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ വ്യക്തിയായി വിരാട് കോഹ്ലിയും നേട്ടം കൈവരിച്ചു.

ഐപിഎൽ ആരംഭിച്ച ശേഷം ആർസിബി 16 പ്ലേ ഓഫ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ 10 മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. മൂന്നുതവണയാണ് ആർസിബി ഫൈനൽ മത്സരങ്ങൾ കളിച്ചത്. ഈ മൂന്നു മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ഏറ്റവും അധികം പ്ലേ ഓഫ് മത്സരങ്ങളിൽ തോറ്റിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ റെക്കോർഡ് ആണ് ബുധനാഴ്ചത്തെ തോൽവിയോടെ ആർ സി ബി തിരുത്തിക്കുറിച്ചിരിക്കുന്നത്. സി എസ് കെ ഇതുവരെയായി 26 പ്ലേ ഓഫ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇവയിൽ 17 എണ്ണത്തിൽ വിജയിക്കുകയും 9 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.

Stories you may like

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ബുധനാഴ്ച നടന്ന മത്സരത്തിൽ ആർസിബിയെ തോൽപ്പിച്ച രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റൻ മലയാളി താരം സഞ്ജു സാംസണും പുതിയൊരു നേട്ടം കൈവരിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ 31 മത്സരങ്ങൾ വിജയിച്ചു കൊണ്ട് മുൻ നായകൻ ഷെയ്ൻ ഫോണിന് ഒപ്പം എത്താൻ സഞ്ജു സാംസണിനായി.

Tags: RRRCBiplplay off
Share22TweetSendShare

Latest stories from this section

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology