ഇന്ധനം കരിമ്പിൻ ജ്യൂസിൽ നിന്നും ധാന്യങ്ങളിൽ നിന്നും; 100 % മാറ്റത്തിനു തയ്യാറെടുത്ത് ഇന്ത്യൻ വാഹന നിർമ്മാതാക്കൾ; വെളിപ്പെടുത്തി നിതിൻ ഗഡ്‌കരി
ന്യൂഡൽഹി: പൂർണ്ണമായും ഫോസിൽ ഫ്യൂവൽ ഇല്ലാത്ത, 100 ശതമാനം എത്തനോളിൽ ഓടുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയിൽ നിർമ്മിക്കാൻ നിരവധി ഇന്ത്യൻ കമ്പനികൾ പ്ലാൻ്റുകൾ സ്ഥാപിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ...