പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ഉൾപ്പെടെ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കും.രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംസ്ഥാന ...