Saturday, June 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആ താരത്തെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല, ഇന്ത്യയെ ചുമ്മാ പേടിപ്പിക്കേണ്ട; പാക് സ്പിന്നറുടെ ഹൈപ്പിനെ തള്ളി മുഹമ്മദ് കൈഫ്

by Brave India Desk
Feb 14, 2026, 10:49 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യ-പാകിസ്ഥാൻ മഹാപോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പാക് സ്പിന്നർ ഉസ്മാൻ താരിഖിനെച്ചൊല്ലിയുള്ള അമിത ചർച്ചകളെ തള്ളി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും വലിയ ഹൈപ്പ് നൽകേണ്ട കാര്യമില്ലെന്നും ഇന്ത്യ ഇതിലും വലിയ ബൗളർമാരെ നേരിട്ടിട്ടുണ്ടെന്നും കൈഫ് പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കൈഫ് ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചത്. യുഎസ്എക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഉസ്മാൻ താരിഖിന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷൻ ഇപ്പോൾ വലിയ ചർച്ചയാണ്.

Stories you may like

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഉസ്മാൻ താരിഖിനെക്കുറിച്ച് അനാവശ്യമായ ഹൈപ്പ് സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് കൈഫ് പറഞ്ഞു. “ഇന്ത്യൻ താരങ്ങൾ താരിഖിനെക്കുറിച്ച് പരസ്യമായി ഒന്നും സംസാരിക്കാത്തത് നല്ല കാര്യമാണ്. അനാവശ്യ ഹൈപ്പ് നൽകി ഒരു താരത്തെയും നമ്മുടെ മനസ്സിലേക്ക് കയറ്റരുത്. താരിഖ് ഇതുവരെ ഇന്ത്യക്കെതിരെ കളിച്ചിട്ടില്ല. അയാൾ ഇന്ത്യയുടെ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിൽ നമുക്ക് ചർച്ച ചെയ്യാമായിരുന്നു. പക്ഷേ ഇതുവരെ നേരിട്ടിട്ടുപോലുമില്ലാത്ത ഒരാളെ എന്തിനാണ് ഇത്ര പേടിക്കുന്നത്?” കൈഫ് ചോദിച്ചു.

മുത്തയ്യ മുരളീധരൻ, സയീദ് അജ്മൽ തുടങ്ങിയ ഇതിഹാസ സ്പിന്നർമാരെ നേരിട്ട ചരിത്രമാണ് ഇന്ത്യക്കുള്ളതെന്ന് കൈഫ് ഓർമ്മിപ്പിച്ചു. “സച്ചിൻ ടെണ്ടുൽക്കർ പോലും സയീദ് അജ്മലിനെ നേരിടാൻ പ്രയാസപ്പെട്ടിട്ടുണ്ട്. മുരളീധരനെപ്പോലെയുള്ള അതികായന്മാരെ നമ്മൾ നേരിട്ടിട്ടുണ്ട്. കൂടാതെ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരെപ്പോലെയുള്ള മിസ്റ്ററി സ്പിന്നർമാരെ ദിവസവും നെറ്റ്സിൽ നേരിടുന്നവരാണ് നമ്മുടെ ബാറ്റ്സ്മാൻമാർ. അതുകൊണ്ട് താരിഖിന്റെ പന്ത് നേരിടുക എന്നത് അസാധ്യമായ കാര്യമല്ല,” അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കം കല്പിച്ചിരുന്നെങ്കിലും കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ പാകിസ്ഥാന് അനുകൂലമാണെന്ന് കൈഫ് നിരീക്ഷിച്ചു. പ്രേമദാസയിലെ പിച്ചിൽ പുല്ല് കുറവായതിനാൽ സ്പിന്നർമാർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും. പാക് ടീമിൽ കൂടുതൽ സ്പിന്നർമാരുണ്ട്. അവർ കൊളംബോയിൽ നേരത്തെ തന്നെ രണ്ട് മത്സരങ്ങൾ ജയിച്ച് ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് ഈ പോരാട്ടം തുല്യശക്തികൾ തമ്മിലുള്ളതാകുമെന്നും കൈഫ് കൂട്ടിച്ചേർത്തു.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

Discussion about this post

Latest News

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഓർഡിനറി മുതൽ ടൗൺ ടു ടൗൺ വരെ; കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies