500 കിലോമീറ്റർ വരെ 7500 രൂപ ; വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ ; പുതുക്കിയ നിരക്കുകൾ ഇങ്ങനെ
ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ വിമാന നിരക്ക് വർദ്ധനവിനെത്തുടർന്ന്, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ടിക്കറ്റ് നിരക്കിൽ പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. ആഭ്യന്തര വിമാന സർവീസുകളുടെ ടിക്കറ്റുകളിൽ ...








