പൈലറ്റില്ലാതെ വിമാനത്തിൽ യാത്ര ചെയ്താലോ..; പേടിയുണ്ടോ..; വരുന്നു എഐ വിദ്യയിൽ ആകാശയാത്ര
വിമാനയാത്ര എന്നുപറഞ്ഞാൽ, സാധാരണക്കാർക്ക് എല്ലാം പേടിയുള്ള കാര്യം തന്നെയാണ്. വിമാനം പറത്തുന്ന പൈലറ്റിനോ വിമാനത്തിനോ എന്തെങ്കിലും ഒരു പിഴവ് പറ്റിയാൽ പിന്നെ ആര് വിചാരിച്ചാലും പൊടി പോലും ...