ആറ് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്; മണ്ണിടിച്ചിലും മഴക്കെടുതിയും രൂക്ഷം
ശ്രീനഗർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. നാല് ദിവസമായി ശക്തിപ്രാപിച്ച മഴ കനത്ത നാശമാണ് ഉത്തരേന്ത്യയിൽ ഉണ്ടാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം ...