എത്ര പഠിപ്പിച്ചിട്ടും പാന്റിൽ മൂത്രമൊഴിക്കുന്നു; 3 വയസുകാരനെ കൈവിലങ്ങ് അണിയിച്ച് ജയിലിൽ അടച്ച് പോലീസുകാരായ മാതാപിതാക്കൾ
ഫ്‌ളോറിഡ; പാന്റിൽ മൂത്രം ഒഴിക്കുന്ന ശീലം മാറ്റാത്ത 3 വയസുകാരനെ ജയിലടച്ച് മാതാപിതാക്കൾ. ഫ്‌ളോറിഡയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥരായ പിതാവും മാതാവും ചേർന്നാണ് കുഞ്ഞിനെ ജയിലിൽ അടച്ചത്. ...








