Friday, April 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

by Brave India Desk
Apr 10, 2026, 07:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് മുസ്ലിം ലീഗ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പൂർണ്ണ അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുൻകാലങ്ങളിൽ സി.എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിരുന്ന ചരിത്രം ചൂണ്ടിക്കാട്ടിയായിരുന്നു തങ്ങളുടെ പ്രതികരണം. പാർട്ടിക്ക് അർഹതപ്പെട്ട പദവിയാണിതെങ്കിലും, പദവികൾക്കായി വാശിപിടിച്ച് മുന്നണിയിൽ ചർച്ചയ്ക്കോ വിവാദത്തിനോ മുസ്ലിം ലീഗ് താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിന്റെ കാര്യത്തിൽ ജനങ്ങൾ വിശ്വസിക്കുന്നത് യുഡിഎഫിനെയാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. മതം പറഞ്ഞ് വോട്ട് വാങ്ങുക എന്നത് മുസ്ലിം ലീഗിന്റെ രീതിയല്ലെന്നും അത് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എവിടെയെങ്കിലും അത്തരത്തിൽ മതപരമായ പരാമർശങ്ങൾ വോട്ട് പിടിക്കാനായി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമായി അന്വേഷിക്കും. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങൾ എന്നും യുഡിഎഫിനൊപ്പമാണ് നിലകൊള്ളുന്നത്. ഇത്തവണത്തെ ജനവിധിയിൽ അത് പ്രതിഫലിക്കുമെന്നും മുനവ്വറലി തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may like

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

Tags: muslim leagueCM
ShareTweetSendShare

Latest stories from this section

യുപിഐയിൽ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ മാറ്റം ; ഓഗസ്റ്റ് ഒന്നുമുതൽ രാജ്യത്ത് നിലവിൽ വരുന്ന മാറ്റങ്ങൾ

യുപിഐ ഇടപാടുകൾക്ക് ഇനി ‘ഒരു മണിക്കൂർ’ കാത്തിരിക്കണം? പണം ഉടൻ കൈമാറില്ല; തട്ടിപ്പുകാർക്ക് പൂട്ടിടാൻ ആർബിഐയുടെ നിർണ്ണായക നീക്കം!

ചൈനീസ് കടന്നുകയറ്റത്തിന് മറുപടി; ഷക്‌സ്ഗാം താഴ്‌വര ഭാരതത്തിന്റേത്; പാകിസ്താന് മുന്നറിയിപ്പുമായി ആർമി ചീഫ്!

പ്രാർത്ഥനാ സമയം നോക്കി ആക്രമണം; ഭീകരരെ തുരത്താൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’, സൈനിക നടപടിയിൽ പുലർത്തിയ മാന്യത വ്യക്തമാക്കി കരസേനാ മേധാവി

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

പ്രാർത്ഥനകൾ വിഫലം; ശ്രീനന്ദ ഇനി ഓർമ്മ, ബാബാ ബുധൻ ഗിരിയിലെ കൊക്കയിൽ നിന്ന് മൃതദേഹം കണ്ടെത്തി; നാടിനെ നടുക്കി ദാരുണാന്ത്യം

Latest News

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഒറ്റയ്ക്ക് വന്നാൽ ചാരമാകും; ഇന്ത്യക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങി ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും

ഡൽഹിയിൽ ഐഎസ്ഐ ചാരശൃംഖല തകർത്തു; 10 പേർ പിടിയിൽ,! തലസ്ഥാനത്ത് വൻ സുരക്ഷാ മുൻകരുതലുമായി സ്പെഷ്യൽ സെൽ

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

ലീഗിന് ഉപമുഖ്യമന്ത്രി പദം; അർഹതയുണ്ടെന്ന് മുനവ്വറലി തങ്ങൾ, വിവാദത്തിനില്ലെന്ന് പാണക്കാട് കുടുംബം!

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

വിവാഹേതര ബന്ധങ്ങൾക്ക് ആപ്പ്; 40 ലക്ഷം ഇന്ത്യക്കാർ വലയിൽ! കേന്ദ്രത്തിന് എൻഎച്ച്ആർസി നോട്ടീസ്, ഗ്ലീഡൻ ആപ്പ് പൂട്ടുമോ?

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പിന്റെ സ്പെഷ്യൽ സൗകര്യം’; വി.ഡി സതീശനെ പരിഹസിച്ച് എ.കെ ശശീന്ദ്രൻ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

125 കോടി മുടക്കി, കിട്ടിയത് ‘കട്ടപ്പുക’; ഐപിഎല്ലിലെ കോടീശ്വരന്മാർ കളി മറന്നു, ഒരു താരമൊഴികെ എല്ലാവരും ദുരന്തങ്ങൾ

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

കോടികളല്ല, കഴിവിനാണ് വില; ബദോനിയും മയാങ്കും മുതൽ മുകുൾ ചൗധരി വരെ, ലഖ്‌നൗ സ്കൗട്ടിംഗ് ടീമിന് ക്രിക്കറ്റ് ലോകത്തിന്റെ ബിഗ് സല്യൂട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies