വർക്കല ബീച്ചിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; 15 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടം. സംഭവ സമയം ...