പ്രാണ പ്രതിഷ്ഠയിൽ രാംലല്ലയ്ക്ക് അർപ്പിക്കാനുള്ള പൂക്കൾ മുസ്ലീം കുടുംബത്തിൽ നിന്ന്; അയോദ്ധ്യയിൽ ഐക്യം വിളങ്ങുന്നുവെന്ന് കുടുംബനാഥൻ മുഹമ്മദ് അനീസ്
ലക്‌നൗ: അയോദ്ധ്യ ക്ഷേത്രനഗരി ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കുകയാണ്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഇന്ന് പുലർച്ചയോടെ ആരംഭമായി. ഇനി 7 ാം നാൾ രാംരല്ല സ്വഗൃഹത്തിലേക്ക് തിരിച്ചെത്തുന്നതോടെ ...