എനിക്ക് റിവേഴ്‌സ് ഗിയറും ഉണ്ടെടാ..മിനിറ്റിൽ 1200 തവണഹൃദയമിടിക്കും,പിന്നോട്ട് പറക്കാൻ സാധിക്കുന്ന കുഞ്ഞിക്കിളി; ഇവനൊരു കില്ലാടി തന്നെ
അമ്പരപ്പിക്കുന്ന അത്ഭുതങ്ങൾ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി, ഏറെ രസകരവും ആകർഷകവുമായ പലതരം സവിശേഷതകളുള്ള ജൈവവൈവിധ്യമാണ് ഭൂമി നമുക്കായി ഒരുക്കിയിരിക്കുന്നത്. ഭൂമിയിലെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് ചിറകടിച്ച് ഉയരുന്ന ...