‘ പറക്കും ടാക്സി ‘ ആദ്യ പരീക്ഷണപറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി
ലോകത്തിനെ ആദ്യ ഇലക്ട്രിക് പറക്കും ടാക്സി വിജയകരമായി പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കി. ജര്‍മ്മന്‍ സ്റ്റാര്‍ട്ട്പ്പായ ലിലിയം ഡിസൈന്‍ ചെയ്ത അഞ്ച് സീറ്റുള്ള വാഹനമാണ് ആദ്യ പറക്കല്‍ പൂര്‍ത്തിയാക്കിയത്. വിജയകരമായ ...