ചരിത്രം തിരുത്തി കുതിക്കുന്ന ഭാരതം;നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളോടെ; ഞായറാഴ്ചയും പാർലമെന്റ് തുറക്കുന്നു?
സ്വതന്ത്ര ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലാദ്യമായി ഒരു ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുന്നു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ 2026-27 ...








