മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും….; കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ പി ശ്യാംരാജിന്റെ തുറന്നെഴുത്ത്
തിരുവനന്തപുരം; കേരളീയം വേദിയിൽ ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ തുറന്നെഴുത്തുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം സജീവ ചർച്ചയാവുകയും വ്യാപക പ്രതിഷേധം ...