ബിജെപിക്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ 60 ലക്ഷം ഫോളോവേഴ്സ്, പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹുദൂരം പിന്നില്‍
ഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. മറ്റു പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ മുന്നേറ്റം. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 22 ലക്ഷം ...