സംസ്ഥാനത്തിന്റെ കടുത്ത അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങൾക്ക് വിതരണം ചെയ്യാൻ കേന്ദ്രം നൽകിയ 6 ലക്ഷം കിലോ കടല വിതരണം ചെയ്യാതെ നശിപ്പിച്ചു
തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അധികൃതരുടെ കടുത്ത അനാസ്ഥയെ തുടർന്ന് ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കപ്പെട്ടു. കൊവിഡ് ഒന്നാം തരംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 596710.46 ...