സിപിഎമ്മിന്റെ വകുപ്പുകൾക്ക് മാത്രം പണത്തിന് പഞ്ഞമില്ല; ധനകുപ്പിനോട് ഇടഞ്ഞ് ഭക്ഷ്യവകുപ്പ്; പരാതിപ്പെട്ട് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ സപ്ലൈകോയുടെ കുടിശ്ശിക തീർക്കാൻ പണം അനുവദിക്കാതെ ധനവകുപ്പ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഓണക്കാലത്ത് പിടിച്ചുനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി ...