ശബരിമല തീർത്ഥാടകരെ പറ്റിക്കാൻ നോക്കേണ്ടാ; ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു; പട്ടിക പുറത്ത്
കോട്ടയം: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് ജല്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിജപ്പെടുത്തി നിശ്ചയിച്ചു. ഹോട്ടൽ -റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. എരുമേലിയിലെയും ...